വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ, ക്ലിഫ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ. ക്ലിഫ്ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്.
Read More →