Thu, 30 July 2026

Kerala

കേരളത്തിലെ പ്രധാന വാർത്തകൾ, രാഷ്ട്രീയ നീക്കങ്ങൾ, ക്രമസമാധാനം, പ്രാദേശിക സംഭവവികാസങ്ങൾ എന്നിവ തത്സമയം NewTalksLive-ൽ വായിക്കാം.

Kerala

മഴ മുന്നറിയിപ്പ്: വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ തുടരുന്നതിനാൽ നാളെ അവധി; സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അടക്കം ബാധകം; ജില്ലയിൽ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ

Read More →
Kerala

‘വൃദ്ധസദനം’ ഇനി പഴങ്കഥ; തണലേകാൻ സ്നേഹത്തിന്റെ വിലാസങ്ങൾ; ‘സ്നേഹാലയം’ എന്ന് പുനർനാമകരണം ചെയ്ത് സർക്കാർ

വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ സാന്ത്വനവും കരുതലും തേടിയെത്തുന്ന മുതിർന്ന പൗരന്മാർക്ക് ഇനി അപകർഷതാബോധത്തിന്റെ ഭാരമില്ലാതെ ജീവിക്കാം! സംസ്ഥാനത്തെ സർക്കാർ നിയന്ത്രണത്തിലുള്ള വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റി സർക്കാർ പുതിയ ചരിത്രം കുറിച്ചു.

Read More →
Kerala

സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണം പരീക്ഷാ തീയതികളും അവധിയും പ്രഖ്യാപിച്ചു; ഓണാവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക (ഓണം) പരീക്ഷാ തീയതികളും ഓണാവധിയും പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സ്കൂളുകൾക്ക് ഓണാവധി അനുവദിച്ചിരിക്കുന്നത്.

Read More →
KeralaIndia

മേഘാലയയിൽ കാണാതായ മലയാളി ട്രാവൽ വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി

നിലവിൽ മേഘാലയയിലെ പൈനൂർസല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Read More →
KeralaPolitics

സമരക്കാരെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന: പ്രതിഷേധം ശക്തമായതോടെ ടി.ജി. മോഹൻദാസിനെതിരെ കേസ്

നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ യൂട്യൂബ് ചാനലിലൂടെ ഗുരുതരമായ അശ്ലീല, അധിക്ഷേപ പരാമർശങ്ങളും കൊലവിളിയും നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് അനുഭാവി ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു

Read More →
Kerala

എം.ഡി.എം.എ കേസ്: കോഴിക്കോട്ട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് മൂന്നായി

നേരത്തെ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാർ അറസ്റ്റിലായിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിലാണ് അധ്യാപികമാർ ഇടനിലക്കാരായി പ്രവർത്തിച്ചതിന്റെ നിർണായക വിവരങ്ങൾ പുറത്തുവന്നത്.

Read More →
Kerala

വാഹന പ്രേമികൾക്ക് അവസരം: മോഡിഫിക്കേഷൻ നിയമങ്ങളിൽ നിങ്ങളുടെ അഭിപ്രായമറിയിക്കാം; ഓൺലൈൻ സർവേ ആരംഭിച്ചു

സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ പൊതുജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ അറിയിക്കാം. ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുകയും അവയുടെ നിയമസാധുതകള്‍ പരിശോധിക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് സര്‍വേ തുടങ്ങി.

Read More →
KeralaPolitics

പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണമില്ലായിരുന്നു, ചില നേതാക്കൾക്ക് അഹങ്കാരവും അഴിമതിയും: പിണറായി സർക്കാരിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് ഭരണത്തിന്മേൽ വേണ്ടത്ര നിയന്ത്രണമുണ്ടായിരുന്നില്ലെന്ന് സമ്മതിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി.

Read More →
Kerala

ഡോക്ടർക്കെതിരായ പരാതി അന്വേഷിക്കാനെത്തി; കണ്ടെത്തിയത് MDMA ഉപയോഗം: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സി.എം.ഒ അറസ്റ്റിൽ

നാടിന് മാതൃകയാകേണ്ട ഒരു മുതിർന്ന ഡോക്ടർ, അതും പ്രമുഖ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പദവിയിലിരിക്കുന്ന വ്യക്തി തന്നെ ഇത്തരം മാരക ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ പിടിയിലായത് വലിയ ഞെട്ടലാണ് പ്രദേശവാസികളിലും ആരോഗ്യമേഖലയിലും ഉണ്ടാക്കിയിരിക്കുന്നത്

Read More →