വീണ്ടും വമ്പന്മാർക്ക് അടിതെറ്റി, പോർച്ചുഗലിനെ സമനിലയിൽ കുരുക്കി കോംഗോ
ഫിഫ ലോകകപ്പിൽ വമ്പന്മാര്ക്ക് വീണ്ടും അടി തെറ്റി. ബുധനാഴ്ച രാത്രി നടന്ന പോരാട്ടത്തിൽ കരുത്തരായ പോർച്ചുഗലിനെ 52 വർഷങ്ങൾക്കു ശേഷം ലോകകപ്പ് കളിക്കുന്ന കോംഗോയാണു സമനിലയിൽ തളച്ചത്.
Read More →