കളി കാണാൻ ലക്ഷങ്ങൾ വേണം; ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ലോകകപ്പായി 2026 ടൂർണമെന്റ്!
ന്യൂയോർക്ക്: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മാമാങ്കമായി 2026 ഫിഫ ലോകകപ്പ് മാറുന്നു. ടിക്കറ്റ് നിരക്കുകളിലും താമസസൗകര്യങ്ങളിലും ഉണ്ടായ അഭൂതപൂർവ്വമായ വിലവർദ്ധനവ്, സാധാരണക്കാരായ സാധാരണ ഫുട്ബോൾ ആരാധകരെ
Read More →