ബ്രസീലിന് ആശ്വാസവാര്‍ത്ത, പരിക്കിൽ നിന്ന് മുക്തനായി നെയ്മർ പരിശീലനം തുടങ്ങിപ്രതീക്ഷയോടെ ബ്രസീൽ ക്യാമ്പ്
ലോകകപ്പിൽ മൊറോക്കോക്കെതിരായ ആദ്യ മത്സരത്തിലെ നിരാശപ്പെടുത്തുന്ന സമനിലയ്ക്ക് പിന്നാലെ ബ്രസീൽ ആരാധകർക്ക് സന്തോഷ വാർത്ത. പരിക്കിന്‍റെ പിടിയിലായിരുന്ന സൂപ്പർ താരം നെയ്മർ ജൂനിയർ പരിശീലനം ആരംഭിച്ചു. അമേരിക്കയിലെ
Read More →