Tue, 28 July 2026

World

LifestyleWorld

തിരക്കേറിയ റോഡിൽ വീൽചെയർ യാത്രികന് തുണയായി ‘സ്പൈഡർമാൻ’: സിനിമാ രംഗങ്ങളെ വെല്ലുന്ന റിയൽ ലൈഫ് രക്ഷാപ്രവർത്തനം|Video

“ഞാൻ സഹായിക്കാം” (I got you) എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് ഒട്ടും സമയം കളയാതെ അയാൾ വീൽചെയർ യാത്രികന്റെ അടുത്തെത്തുകയും, മറ്റ് വാഹനങ്ങൾ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് അയാളെ സുരക്ഷിതമായി റോഡിന്റെ മറുഭാഗത്ത് എത്തിക്കുകയുമായിരുന്നു. തനിക്ക് കൈകോർത്ത ആളിനെ സുരക്ഷിത സ്ഥാനത്താക്കിയ ശേഷം, മാറിയ സിഗ്നലിൽ തന്റെ വാഹനം ഗതാഗത തടസ്സമുണ്ടാക്കാതിരിക്കാൻ സ്പൈഡർമാൻ വേഗത്തിൽ ഓടി തിരിച്ചെത്തുകയും ചെയ്തു.

Read More →
LifestyleWorld

അമ്മയുടെ അവസാനത്തെ ആഗ്രഹം സാധ്യമാക്കി AI; പതിറ്റാണ്ടുകൾക്ക് ശേഷം വേർപിരിഞ്ഞ സഹോദരങ്ങളെ ഒന്നിപ്പിച്ച് ചാറ്റ്ജിപിടി!

കാനഡയിലെ അബ്ബോട്സ്ഫോർഡിൽ താമസിക്കുന്ന റിട്ടയേർഡ് ചാർട്ടേഡ് അക്കൗണ്ടന്റായ അവ്താർ സിംഗ് (66), ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറി ഡിസൈനറായ നിക്കി ധാമോ (58) എന്നിവരാണ് ചാറ്റ്ജിപിടിയുടെ ഒരു എ.ഐ തിരച്ചിലിലൂടെ തങ്ങൾ സഹോദരീസഹോദരന്മാരാണെന്ന സത്യം തിരിച്ചറിഞ്ഞത്

Read More →
SportsWorld

തോൽവി അംഗീകരിക്കാതെ ആരാധകർ: ലോകകപ്പ് ഫൈനൽ  പുനഃസംഘടിപ്പിക്കണമെന്ന ഹർജിയിൽ ഒപ്പുവെച്ച് ആയിരങ്ങൾ

ജൂലൈ 19-ന് ന്യൂയോർക്കിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനോട് അർജന്റീന തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ആരാധകർ വ്യത്യസ്തമായ ഈ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമായ Change.org-ൽ ആരംഭിച്ച ഹർജിയിൽ ഇതുവരെ 61,500-ലധികം ആളുകൾ ഒപ്പുവെച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Read More →
SportsWorld

ലോകകപ്പ് സമ്മാനത്തുകയിലും കയ്യിട്ടുവാരാന്‍ ട്രംപ്; സ്പെയിന്‍ നികുതി നല്‍കണം!

ലോകകപ്പ് കിരീടം നേടിയ സ്പെയിന് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) നൽകുന്ന 50 ദശലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം 415 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനത്തുകയിലാണ് യു.എസ് ആഭ്യന്തര നികുതി ഏജൻസിയായ ഐ.ആർ.എസ് (Internal Revenue Service) കണ്ണുവെച്ചിരിക്കുന്നത്

Read More →
SportsWorld

ലോകകപ്പ് തോൽവിക്ക് പിന്നാലെ അർജൻ്റീനയിൽ ആരാധകരും പോലീസും തമ്മിൽ തെരുവ് യുദ്ധം; കല്ലേറും അക്രമവും

കളി കഴിഞ്ഞയുടൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിൽ നിന്ന് ഒരു സംഘം ആളുകൾ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ബ്യൂണസ് ഐറിസ് സിറ്റി പോലീസിനു നേരെ കല്ലുകളും മദ്യക്കുപ്പികളും വലിചെറിയാൻ തുടങ്ങി. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തെ പ്രതിരോധിക്കാൻ കലാപവിരുദ്ധ പോലീസ് കവചങ്ങൾ ഉപയോഗിച്ച് സ്വയം രക്ഷ തീർക്കുകയും ഒടുവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇടപെടുകയും ചെയ്തു

Read More →
SportsWorld

ലോകകപ്പ് ഫൈനൽ: അർജന്റീനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു

ഫൈനൽ മത്സരത്തിന് മുന്നോടിയായി ഇസ്രായേലിലെ അർജന്റീനൻ അംബാസഡർ റബ്ബി ഷിമോൺ ആക്സൽ വാനിഷിൽ നിന്ന് അർജന്റീന ദേശീയ ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്വീകരിച്ച ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്

Read More →
SportsWorld

കിരീടപ്പോരാട്ടത്തിന് മുൻപ് വൈകാരിക സന്ദേശവുമായി ലയണൽ മെസ്സി; വിരമിക്കൽ സൂചന?

സ്പെയിനെതിരായ നിർണ്ണായക കലാശപ്പോരാട്ടത്തിന് മുന്നോടിയായി, തന്റെ സമാനതകളില്ലാത്ത കായിക ജീവിതത്തെയും ലോകകപ്പ് യാത്രയെയും വൈകാരികമായി വിലയിരുത്തുകയാണ് അർജന്റീനൻ നായകൻ ലയണൽ മെസ്സി

Read More →
PoliticsWorld

ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ഏകദേശം 83 ലക്ഷത്തിലധികം രൂപ ഈടാക്കാൻ നീക്കം;  കടുത്ത വിമർശനം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ മറ്റുള്ളവർക്ക് മുൻപേ ആദ്യം കാണുന്നതിനായി ഉപയോക്താക്കളിൽ നിന്ന് വൻ തുക ഈടാക്കാൻ ട്രംപിന്റെ മാധ്യമ കമ്പനി

Read More →
World

75 വർഷങ്ങൾക്ക് ശേഷം അപൂർവ പ്രതിഭാസം; ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണത്തിനൊരുങ്ങി സൗദി അറേബ്യ

75 വർഷങ്ങൾക്ക് ശേഷം അപൂർവ പ്രതിഭാസം; ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണത്തിനൊരുങ്ങി സൗദി അറേബ്യ

Read More →