ഡൽഹി പ്രതിഷേധം: രാഹുൽ ഗാന്ധി ഛത്രസാൽ സ്റ്റേഡിയത്തിലെ തടങ്കലിൽ, ഒടുവിൽ വിട്ടയച്ചു
ഛത്രസാൽ സ്റ്റേഡിയത്തിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, മറ്റ് മുതിർന്ന പ്രതിപക്ഷ എം.പിമാർ എന്നിവർ ചൊവ്വാഴ്ച രാത്രിയോടെയാണ് പുറത്തിറങ്ങിയത്. ഛത്രസാൽ സ്റ്റേഡിയത്തിന് പുറമെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന പ്രിയങ്ക ഗാന്ധി വധ്ര ഉൾപ്പെടെയുള്ള നേതാക്കളെയും പോലീസ് വിട്ടയച്ചു
Read More →